Sunday, June 4, 2017

WORLD ENVIRONMENT DAY QUIZ


ENVIRONMENT DAY QUIZ



      ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം പ്രമാണിച്ചു ബയോ വിഷൻ തയ്യാറാക്കിയ ഓൺലൈൻ ക്വിസ്  പരിചയപ്പെടുത്തുന്നു
 25 ചോദ്യങ്ങൾ അടങ്ങിയ പരിസ്ഥിതി ദിന ക്വിസ് പ്രത്യേക സ്ലൈഡുകളായി  ക്രമീകരിച്ചിരിക്കുന്നു. പ്രൊജക്ടറിന്റ സഹായത്തോടെ  മത്സരം നടത്താന്‍ തക്ക രീതിയില്‍ പരമാവധി വലിപ്പമുള്ള അക്ഷരങ്ങളും ചോദ്യങ്ങള്‍ ഒന്നൊന്നായി വരുന്ന രീതിയിലുമാണ്   ക്വിസ് തയ്യാറാക്കിയിരിക്കുന്നത് ക്വിസിന്റെ വലത്  വശത്ത്  താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് . കൂടാതെ ചോദ്യങ്ങളുടെ print option നും ലഭ്യമാണ് (NB: Use google chrome Browser for full options)



ENVIRONMENT DAY QUIZ
negative margins