Monday, July 29, 2013

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!! | MALAYALAM SHORT FILM BASED ON CYBER CRIME

 
 അറിയിപ്പ്
                ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നതിന് മുൻപ് അധ്യാപകർ കണ്ട് ബോദ്ധ്യപ്പെട്ട ശേഷം മാത്രം പ്രദർശിപ്പിക്കുക . ആവശ്യ മില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കുന്നതിനായി ചില ക്രമീകരണങ്ങൾ കൂടുതലായി ചേർത്തിട്ടുണ്ട്‌ (NEXT BUTTON ). 29 minute 43 second മുതലുള്ള ഏതാനും സീനുകൾ NEXT BUTTON ഉപയോഗിച്ച് SKIP ചെയ്യാവുന്നതാണ് .CLICK NEXT BUTTON TO SKIP VIDEO എന്ന മെസ്സേജ് കാണുമ്പോൾ NEXT BUTTON ക്ലിക്ക് ചെയ്‌താൽ ഇതിനു കഴിയുന്നതാണ് .